നമ്മൾ നമുക്കായി

Switch To English Admin Login

header_mal.php Displaying header_mal.php.

അഭിപ്രായം രേഖപ്പെടുത്തേണ്ടത് എങ്ങനെയാണ് ?

ഭൂവിനിയോഗം, ജലവിഭവം, പ്രാദേശിക സമൂഹവും പ്രതിരോധക്ഷമതയും, വനവിഭവം, ഗതാഗതം-ആശയവിനിമയം-സാങ്കേതിക വിദ്യ എന്നിങ്ങനെ അഞ്ച് മേഖലകളിലായി അഭിപ്രായം രേഖപ്പെടുത്താം. ഇനിയൊരു പ്രകൃതി ദുരന്തമുണ്ടാകാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ കൈക്കൊള്ളുന്നതിനും ദുരന്തമുണ്ടായാൽ വളരെ വേഗം ഇടപെടീൽ നടത്തി ആഘാതം കുറയ്ക്കുന്നതിനുമുള്ള നടപടികൾ കൈക്കൊള്ളുന്നതിനും സഹായകമാകുന്ന അഭിപ്രായങ്ങളാണ് ശേഖരിക്കുന്നത്. മൊബൈൽ നമ്പറോ ഇ-മെയിൽ വിലാസമോ നൽകി, ലഭിക്കുന്ന ഒ.ടി.പി. ഉപയോഗിച്ച് ലോഗിൻ ചെയ്യാം. 'വ്യക്തികൾ' എന്നുള്ള ലോഗിനിലൂടെ വിദഗ്ധർക്കും അഭിപ്രായം രേഖപ്പെടുത്താം.സംഘടനയെയോ ഗ്രൂപ്പിനെയോ പ്രതിനിധീകരിക്കുന്നവർ
സംഘടന / ഗ്രൂപ്പ്
ദുരന്ത പ്രതിരോധ ക്ഷമതയുള്ള കേരളത്തിനായി എന്റെ അഭിപ്രായം
വ്യക്തികൾ

വിലാസം

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍,
റീബില്‍ഡ് കേരള ഇനീഷിയേറ്റീവ്,
1 A,
കാള്‍സര്‍ ഹെതര്‍ ടവര്‍,
ഹില്‍ട്ടണ്‍ ടവര്‍ ഹോട്ടലിന് എതിര്‍വശം,
പുന്നേന്‍ റോഡ്, സ്റ്റാച്യു,
തിരുവനന്തപുരം 695001

ഫോൺ

0471 2517276

ഇമെയിൽ

talktorebuild@kerala.gov.in

സാമൂഹിക മാധ്യമങ്ങൾ